You Searched For "പി വിജയന്‍"

രണ്ട് മുതിര്‍ന്ന ഓഫിസര്‍മാര്‍ തമ്മിലുള്ള പ്രശ്‌നമായതിനാല്‍ പരാതി, ആവശ്യമായ നടപടി സ്വീകരിക്കണമെന്നു നിര്‍ദേശിച്ച് ആഭ്യന്തരവകുപ്പിനു കൈമാറിയ പോലീസ് മേധാവി; അജിത് കുമാറിന്റെ കള്ളമൊഴി പരാതിയുമായി ഇന്റലിജന്‍സ് മേധാവി; പി വിജയനെ സ്വര്‍ണ്ണ കടത്തില്‍ കുടുക്കാനുള്ള ശ്രമം പരാതിയാകുമ്പോള്‍
വിജയനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് സുജിത് ദാസ്; ഇന്റലിജന്‍സ് എഡിജിപിക്കെതിരായ എംആര്‍ അജിത് കുമാറിന്റെ മൊഴിയില്‍ നിറയുന്നത് ദുരദ്ദേശം; ഉണ്ടയില്ലാ വെടിക്ക് പിന്നില്‍ പോലീസിലെ ചേരി പോര്; നിയമ നടപടികള്‍ വിജയന്റെ ആലോചനയില്‍; കേരളാ പോലീസില്‍ വീണ്ടും സ്വര്‍ണ്ണ കടത്ത് ചര്‍ച്ച
എം ആര്‍ അജിത് കുമാറിന്റെ വ്യാജക്കഥയില്‍ സസ്‌പെന്‍ഷന്‍; തെളിവില്ലാത്തതു കൊണ്ട് തിരിച്ചെടുത്തപ്പോള്‍ നല്‍കിയത് പോലീസ് അക്കദമി കസേര; കാറും കോളും മാറി; കേരളാ പോലീസിന്റെ ഇന്റലിജന്‍സിനെ ഇനി പി വിജയന്‍ നയിക്കും; താക്കോല്‍ സ്ഥാനം നല്‍കി പിണറായി സര്‍ക്കാര്‍
ശബരിമലയില്‍ ഭക്തരെ തല്ലിയൊതുക്കിയത് 2019 ലെ രാഷ്ട്രീയം വീണ്ടും എത്തിക്കാനോ? തിരക്ക് നിയന്ത്രിക്കാനുള്ള കടുംപിടിത്തത്തിലും സംശയം; എഡിജിപി അജിത് കുമാറിന്റെ പുണ്യ പൂങ്കാവനം പാരയും ദുരൂഹം